Wednesday, April 25, 2007
ചില്ലക്ഷരങ്ങള്‍
കാലമെന്ന മഹാസത്യം ഒരു പ്രളയമായി എന്നെ പുണര്‍ന്നു. അതിണ്റ്റെ കുത്തൊഴുക്കില്‍ ഓര്‍മ്മകളുടെ അക്ഷരങ്ങള്‍ ചിലത് തകര്‍ന്നു..ചിലത് ആ ഒഴുക്കിനോടൊട്ടിചേര്ന്ന് ഒഴുകി ഒഴുകി പിന്നെ അതിലലിഞ്ഞില്ലാതായി. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറവും ചിലത് സമുദ്രാഗ്നിയായ് ജ്വലിച്ചു നില്ക്കുന്നു..ആ ചില്ലക്ഷരങ്ങള്‍ ഇതാ ഇവിടെ ..
Subscribe to:
Post Comments (Atom)
2 comments:
കുറിച്ചിടൂ. വായിക്കട്ടെ!
വിദ്യാദാസ്,
ഓര്‍മ്മകളുടെ അക്ഷരങ്ങള്‍ അല്ല തകര്‍ന്നത്.. ഓര്‍മ്മകളുടെ
ചില്ലക്ഷരങ്ങള്‍..............
ചില്ലക്ഷരങ്ങള്‍ മലാളിക്ക് ഒരു വലിയ പ്രശ്നമാണ് എന്താണൊരു പോംവഴി ?
എന്റെ പേര് ലാല്‍. ബാംഗ്ലൂര്‍ ആണ്. നാട് കണ്ണൂരും.
Post a Comment